അതെന്റെ മകളല്ല, എന്റെ മകള്‍ ഇങ്ങനെയാ.. തന്റെ മകളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെപ്പറ്റി പ്രതികരിച്ച് ഹരിശ്രീ അശോകന്‍ • ഇ വാർത്ത | evartha
Entertainment, Movies

അതെന്റെ മകളല്ല, എന്റെ മകള്‍ ഇങ്ങനെയാ.. തന്റെ മകളെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യാവസ്ഥയെപ്പറ്റി പ്രതികരിച്ച് ഹരിശ്രീ അശോകന്‍

harisree-asokan
ഹരിശ്രീ അശോകന്റെ മകളുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിവാഹ ചിത്രത്തിനെതിരെ ഹരിശ്രീ അശോകന്‍ രംഗത്തെത്തി. വ്യാജ ഫോട്ടോ ആണ് പ്രചരിച്ചിരുന്നതെന്ന് ഹരിശ്രീ അശോകന്‍ ഉറപ്പിച്ചു.

വാര്‍ത്തയുടെ സത്യാവസ്ഥയുമായി ഹരിശ്രീ അശോകന്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. വാര്‍ത്ത വിശ്വസിക്കരുതെന്ന് അറിയിച്ച നടന്‍ തന്റെ കുടുംബ ചിത്രം കൂടി കുറിപ്പിനൊപ്പം പങ്കുവയ്ക്കുകയുണ്ടായി.

സമൂഹ മാധ്യമങ്ങളിൽ കുറച്ചുദിവസങ്ങളായി എന്റെ മകളുടേതെന്നപേരിൽ ഒരു വിവാഹചിത്രം പ്രചരിക്കുന്നതായി അറിയാൻ സാധിച്ചു.എന്നാൽ ഇത്…

Posted by Harisre Ashokan on Sunday, October 30, 2016