കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സമരത്തില്‍ ആക്രമണം

single-img
3 October 2016

ksu

തോന്നക്കല്‍ എ.ജെ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സമാധനപരമായി നടത്തിയ സമരത്തില്‍ ആക്രമണം. എ.ഐ.എസ്.എഫ് നേതാവിനെപ്പം മാരകായുധങ്ങളുമായിമെത്തിയ ഗുണ്ടകള്‍ സമരം ചെയ്തിരുന്ന കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ മംഗലാപുരം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.