ഹോണ്ട ലിവോ പുതിയ നിറത്തിലുള്ള മോഡലുകളെ അവതരിപ്പിച്ചു

single-img
6 August 2016

honda-livo-new-colours_827x510_41470312916
ലിവോയുടെ ഒന്നാം വാര്‍ഷികാഘോഷമനുബന്ധിച്ച് രണ്ട് പുതിയ നിറത്തിലുള്ള മോഡലുകളെ ഹോണ്ട അവതരിപ്പിച്ചു.ഇംപീരിയൽ റെഡ് മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രെ മെറ്റാലിക് എന്നീ രണ്ട് നിറങ്ങളിലാണ് പുറത്തിറങ്ങിയിട്ടുള്ളത്.

രണ്ടര ലക്ഷത്തോളം ലിവോകളാണു ഒരുവർഷത്തിനുള്ളിൽ വിറ്റ് പോയത്.ഇന്ന് രണ്ടരലക്ഷത്തോളം യൂണിറ്റുകള്‍ വിറ്റഴിച്ച് ഈ സെഗ്മെന്റിലെ ഹോണ്ടയുടെ ബെസ്റ്റ് സെല്ലിംഗ് ബൈക്കായ് മാറി ലിവോ. 100-110 സിസി സെഗ്മെന്റ് അത്ര മികവ് പുലര്‍ത്താതെയിരിക്കു്‌മ്പോഴാണ് ഹോണ്ട ലിവോ 110 മോട്ടോര്‍ബൈക്കിനെ നിരത്തിലിറക്കുന്നത്.