സോഷ്യൽ മീഡിയയിൽ തരംഗമായി സാം മാത്യുവിന്റെ വരികൾ

single-img
5 August 2016

എംജി സർവകാലശാലയിൽ എം എ ബിരുദാനന്തര ബിരുദ വിദ്യാർഥിയും സിനിമ പ്രവർത്തകനുമായ സാം മാത്യുവിന്റെ സഖാവ് എന്ന കവിത  സോഷ്യൽ മീഡിയ വഴി   കേരളമൊട്ടാകെ ഏറ്റു പാടുന്നു.2012 ഇൽ സി എം എസ് കോളേജിൽ പഠിക്കുന്ന കാലത്ത്,ചങ്കിൽ ജ്വലിച്ച  മുദ്രാവാക്യങ്ങളുടെയും മനസ്സിൽ നിറഞ്ഞ സ്നേഹത്തിന്റെയും പ്രതീകമായി “സഖാവ്” പിറന്നു.കൂട്ടുകാരുടെ സമക്ഷം പാടിക്കൊണ്ടിരുന്ന കവിത ഫോൺ വഴി  റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

കവിതയുടെ അവകാശവുമായി കവിത ഏറ്റുപാടിക്കൊണ്ട് നിരവധിപേർ സോഷ്യൽ  മീഡിയ വഴി മുന്നോട്ട് വന്നെങ്കിലും, അത് യാത്ഥാർത്ഥ അവകാശിയിലേക്ക് എത്താൻ അതികം സമയം വേണ്ടിവന്നില്ല.