ധാക്കയില്‍ ഐഎസ് ആക്രമണം;ബന്ദികളെ മോചിപ്പിച്ചു.

ധാക്ക:ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം നടത്തിയ ഭീകരര്‍ ബന്ദികളാക്കിയ 18 പേരെ സൈന്യം മോചിപ്പിച്ചു. ആറ് ഭീകരരെ കമാന്‍ഡോകള്‍ വധിച്ചു. രാത്രി ഒൻപതരയോടെ റസ്റ്ററന്റിൽ അതിക്രമിച്ചു കടന്ന …

സ്വാതി കൊലക്കേസില്‍ പ്രതി പിടിയില്‍

നുങ്കംപക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുനെല്‍വേലി മീനാക്ഷിപുരം സ്വദേശി റാംകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 22കാരനായ റാംകുമാര്‍ എഞ്ചിനീയറിംഗ് …

ഹജ്ജിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിൽ പുതിയ ബ്രെയ്സ്‌ലെറ്റ് സംവിധാനം.

കഴിഞ്ഞവർഷം ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ മക്കദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹജ്ജിനെത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിൽ പുതിയ ബ്രെയ്സ്‌ലെറ്റ് സംവിധാനം ഏർപ്പെടുത്തി.ആളുകളെ തിരിച്ചറിയുന്നതിനും ആവശ്യമായ സുരക്ഷ ഒരുക്കുന്നതിനും ഇ ബ്രെയ്സ്‌ലെറ്റ് …

വസ്ത്രധാരണത്തെ വിമര്‍ശിച്ച ആരാധകരോട് പോയി പണി നോക്കാന്‍ പറഞ്ഞ് രെഗിന

2016ലെ ഇഫ ഉത്സവത്തിന് തെന്നിന്ത്യന്‍ താരം രെഗിന ധരിച്ചു വന്ന വേഷത്തെ വിമർശിച്ച് വന്ന ആരാധകർക്ക് ചുട്ട മറുപടിയുമായി തെന്നിന്ത്യന്‍ താരം രെഗിന.എനിക്ക് ആത്മവിശ്വാസം ഉള്ള വേഷം …

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി

മുന്‍ മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടി. അന്വേഷണ റിപ്പോര്‍ട്ട് പുനപരിശോധിക്കുന്നതിന്റെ ഭാഗമായാണിത്. തുടരന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ പരശോധിച്ചിട്ടുണ്ടോ എന്നറിയാനാണ് വിജിലന്‍സ് …

ഉത്തരാഖണ്ഡില്‍ കനത്ത മഴയിലും മേഘവിസ്‌ഫോടനത്തിലും 30 മരണം.

ഉത്തരാഖണ്ഡില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ മേഘസ്ഫോടനത്തില്‍ 30 മരണം. ചമോലി ജില്ലയിലാണ് മേഘസ്ഫോടമുണ്ടായത്. ഇതേ തുടര്‍ന്ന് മന്ദാകിനി നദിയുടെ കരയിലുണ്ടായിരുന്ന വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലിലും പ്രളയത്തിലും നിരവധി പേര്‍ക്ക് …

മുഹമ്മദാലി അനുസ്മരണത്തില്‍ കായികമന്ത്രി ഇപി ജയരാജനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി

മുഹമ്മദലി കേരളത്തിന്റെ അഭിമാനതാരമെന്ന് ചാനലുകളില്‍ വിളിച്ചു പറഞ്ഞ് പരിഹാസശരമേറ്റ കായകമന്ത്രി ഇപി ജയരാജനെ പിന്തുണച്ച് ഉമ്മന്‍ചാണ്ടി.ഇത്തരം അബദ്ധങ്ങള്‍ ആഘോഷിക്കുകയല്ല വേണ്ടത്. അത് മറച്ചുവെക്കാനുള്ള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കേണ്ടതായിരുന്നു. …

കക്കൂസ് നിര്‍മ്മിച്ചാല്‍ കബാലി സൗജന്യമായി കാണാം

വീട്ടില്‍ കക്കൂസ് നിര്‍മ്മിച്ചാല്‍ സൂപ്പര്‍താരം രജനികാന്തിന്റെ കബാലി സിനിമ സൗജന്യമായി കാണാം പുതുച്ചേരി സര്‍ക്കാരിന്റേതാണ് പുതുമയുളള ഈ ഓഫര്‍. സെല്ലിപ്പെട്ട് പഞ്ചായത്തിലെ നിവാസികള്‍ക്ക് മാത്രമാണ് അവസരം. ജില്ലാ …

വി.എസ് അച്യുതാനന്ദന്‍ സിനിമയിൽ അഭിനയിയ്ക്കുന്നു

കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് എന്ന കൂട്ടായ്മയുടെ ‘ക്യാമ്പസ് ഡയറി’ എന്ന ചിത്രത്തിൽ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ അഭിനയിയ്ക്കുന്നു.വി.എസ് അച്യുതാനന്ദനായി തന്നെയാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. …

അഗ്രയിൽ രണ്ട് യുവതികളെ തോക്കിന്‍മുനയില്‍ നിര്‍ത്തി കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിയെ ആഗ്രഹയില്‍ സംഗീത നൃത്ത സംഘത്തിലെ മൂന്ന് സ്ത്രീകളെ പരിപാടി കഴിഞ്ഞ് പോകവെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി. ഇതില്‍ രണ്ട് പേരെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. …