July 2016 • Page 15 of 32 • ഇ വാർത്ത | evartha

ഇന്നു വിവാഹം നടക്കാനിരിക്കെ വരൻ മരിച്ചു;മുഹൂര്‍ത്ത സമയത്ത് മൃതദേഹം സംസ്‌കരിച്ചു

ഇന്ന് വിവാഹം നടക്കാനിരിക്കെ വരന്‍ മരിച്ചു. കോട്ടയം കറുകച്ചാല്‍ അഞ്ചാനി പുതുവേലില്‍ തങ്കപ്പന്റെ മകന്‍ അനില്‍ കുമാര്‍ (32) ആണ് മരിച്ചത്. രക്‌തസമ്മർദത്തെ തുടർന്ന് തലയിലെ ഞരമ്പു …

സുഡാനിലെ ഇന്ത്യാക്കാരെ രക്ഷിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട മോചന്‍’ ; ഹെര്‍ക്കുലീസ് 2 സി വിമാനം ഉപയോഗിച്ചാണ് ഒഴിപ്പിക്കല്‍.

ന്യൂഡല്‍ഹി: ആഭ്യന്തരകലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്നും ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട മോചന്‍’. വിദേശകാര്യ സഹമന്ത്രി വി കെ സിംഗിന്റെ നേതൃത്വത്തില്‍ വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യാക്കാരെ …

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ പ്രതിഫലം വാങ്ങാത്തതിനാൽ ദാമോദരനു ഏത് കേസും വാദിയ്ക്കാം:പിണറായി

എം.കെ.ദാമോദരനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവെന്ന നിലയില്‍ എം.കെ. ദാമോദരന്‍ പ്രതിഫലം വാങ്ങുന്നില്ല. അദ്ദേഹത്തിന് ഏത് കേസ് വാദിക്കുന്നതിലും തടസമില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. …

പേരയ്ക്ക:വിറ്റാമിൻ സിയുടെ കലവറ

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി,ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽനിന്നു സംരക്ഷണം നൽകുന്നു .ശരീരത്തിൽ അമിതമായി അടിയുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു,അതിനാൽ പേരയ്ക്ക സ്ഥിരമായി ഉപയോഗിച്ചാൽ വൃക്കയിൽ …

മണ്ണെണ്ണ വില മാസംതോറും വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികൾക്ക് അനുമതി നൽകി

ന്യൂഡൽഹി: പെട്രോളിന്റേയും ഡീസലിന്റേയും വിലനിയന്ത്രണാവകാശം എണ്ണക്കന്പനികൾക്ക് നൽകിയതിന്റെ മാതൃകയിൽ മണ്ണെണ്ണ വിലയിൽ പ്രതിമാസം 25 പൈസയുടെ വർദ്ധന വരുത്തുന്നതിന് പെട്രോളിയം കന്പനികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി. …

പ്ലാസ്റ്റിക്കിലുള്ള ദേശീയപതാക നിരോധിച്ചു

ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും, ഇതിന്റെ വിതരണവും വില്‍പനയും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു. ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ …

ഒമാനില്‍ തിരുവനന്തപുരം സ്വദേശിയെ കഴുത്തറുത്ത് കൊന്നു

ഒമാനില്‍ പ്രവാസി മലയാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനന്തപുരം തിരുമല സ്വദേശി സത്യന്‍ (50) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മത്രയിലെ താമസസ്ഥലത്താണ് ദുരൂഹ സാചര്യത്തില്‍ മരിച്ചനിലയില്‍ സത്യന്‍റെ മൃതദേഹം …

മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത തിളക്കമാർന്ന ചർമം ആരാണ് ആഗ്രഹിക്കാത്തത്

തിളക്കമാർന്ന ചർമം ഏവരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്.മുഖക്കുരുവും കറുത്തപാടുകളും ഇല്ലാത്ത ചർമം സ്വപ്നം കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.ചർമകാന്തി നേടാൻ വിലകൂടിയ വസ്തുക്കൾ വാങ്ങുന്നവരുടെ അറിവിലേക്കിതാ ചില എളുപ്പ …

കാഴ്ച്ചയുടെ വിസ്മയകൂടാരം ഒരുക്കി മാടായിപ്പാറ

മഴക്കാലത്തു പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ.ഓണക്കാലത്തു നീലക്കടൽ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലിനു.കാലത്തിനനുസരിച്ചു ഇവിടുത്തെ കാഴ്ചകളും അനുഭവവും മാറും.അത് അനുഭവിച്ചുതന്നെ അറിയണം.വാക്കുകളിൽ പകുക്കുകയെന്നത് അസാധ്യം. മാടായിപ്പാറയിലെ …

മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ച സുപ്രീംകോടതിക്ക് നന്ദിയെന്ന് രാഹുൽ ഗാന്ധി;ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളെ ബഹുമാനിക്കാന്‍ മോഡി പഠിക്കുമെന്ന് കെജ്രിവാള്‍

അരുണാചലിൽ കോൺഗ്രസ് സർക്കാറിനെ പുന:സ്ഥാപിച്ച സുപ്രീംകോടതി വിധിയെ തുടർന്ന് പ്രധാനമന്ത്രി മോദിയെ വിമർശിച്ചു കൊണ്ട് രാഹുൽ ഗാന്ധി. മോദിയെ ജനാധിപത്യമെന്തെന്ന് പഠിപ്പിച്ചതിന് സുപ്രീംകോടതിക്ക് നന്ദി പറയുന്നതായി രാഹുൽ …