ചൈനീസ് ഭീഷണി നേരിടാൻ കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ നൂറിലധികം ടാങ്കുകൾ വിന്യസിച്ചു

‘ടിപ്പു സുല്‍ത്താന്‍, ഔറംഗസേബ്, മഹാറാണ പ്രതാപ്’ തുടങ്ങി സൈന്യത്തിന്റെ ശേഖരത്തിലെ ശക്തമായ ടാങ്കുകള്‍ ലഡാക്കിലെ ചൈനാ അതിര്‍ത്തിക്ക് സമീപം ഇന്ത്യ വിന്ന്യസിച്ചു.വർദ്ധിച്ചു വരുന്ന ചൈനീസ് ഭീഷണി നേരിടാനാണു …

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി സിപിഎം ശോഭായാത്ര

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സംസ്ഥാനവ്യാപകമായി ശോഭായാത്ര സംഘടിപ്പിക്കാന്‍ സി.പി.ഐ.എം തീരുമാനം.ശ്രീകൃഷ്ണ ജയന്തി ദിനമായ ഓഗസ്റ്റ് 24ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഇത്തവണ ഘോഷയാത്രകള്‍ …

കേരളത്തിൽ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്തിയാല്‍ ശിക്ഷ കർശനമാക്കുന്നു

പൊതുസ്ഥലത്തും തുറസ്സായ ഇടങ്ങളിലും മലമൂത്രവിസര്‍ജനം നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾക്ക് തദ്ദേശ സ്ഥാപനങ്ങള്‍ ഒരുങ്ങുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍െറ ഭാഗമായി അടുത്ത മാര്‍ച്ച് 31നകം സംസ്ഥാനത്തെ തുറസ്സായ സ്ഥലം …

പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ദളിത് യുവാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച സംഘർഷം വ്യാപിക്കുന്നു.

അഹമ്മദാബാദ്: പശുത്തോല്‍ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ നാലു യുവാക്കളെ വസ്ത്രമുരിഞ്ഞ് മര്‍ദിച്ചതിൽ പ്രതിഷേധിച്ച് ഗുജറാത്തിൽ ആരംഭിച്ച സംഘർഷം വ്യാപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് ഇന്നലെ അരങ്ങേറിയത്. …

എം.കെ.ദാമോദരൻ സ്‌ഥാനമൊഴിയുന്നു

മുഖ്യമന്ത്രിയുടെ നിയമോപദേശക സ്‌ഥാനം അഡ്വ.എം.കെ.ദാമോദരൻ ഒഴിയുന്നു. വിവാദങ്ങളെ തുടർന്നാണ് അദ്ദേഹം സ്‌ഥാനം ഒഴിയാൻ തീരുമാനിച്ചത്. അടുപ്പക്കാരുമായി അദ്ദേഹം ചർച്ച ചെയ്ത ശേഷമാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്നാണ് സൂചന. എം.കെ.ദാമോദരൻ …

മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നല്‍കിയ …

ചെറുനാരങ്ങയും ചൂടുവെള്ളവും ചേരുമ്പോൾ.

നമ്മുടെ അടുക്കള തന്നെ നാടൻ ഔഷധങ്ങളുടെ ഒരു സൂക്ഷിപ്പ് കേന്ദ്രമാണ്.പല സാധനങ്ങളും ഔഷധ വീര്യം ഉള്ളതുമാണ്.ഇതിൽ സ്ഥിരമായി നാം ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ.ഇതിന്റെ ഗുണത്തെ കുറിച്ചു പലരും …

നദികളും കടൽത്തീരവും അതിർത്തികളൊരുക്കുന്ന മലബാറിന്റെ കടലോരകാഴ്‌ചകളായ ധർമ്മടത്തിലേക്ക് ഒരു യാത്ര

മലബാറിന്റെ കടലോരം അതിന്റെ പൂർണമായ സൗന്ദര്യം പ്രകടിപ്പിക്കുന്നത് ഇവിടെയാണ്.കണ്ണൂർ ജില്ലയിൽ തലശേരിയിൽ നിന്ന് 4 കിലോമീറ്റർ അകലെ ധർമ്മടം എന്ന കൊച്ചു ഗ്രാമത്തിൽ.അറബിക്കടലിന്റെ മടിത്തട്ടിലേക്ക് ചേർന്ന് കിടക്കുന്ന …

മതപ്രചാരണത്തിനായി പോസ്റ്റ് ഓഫീസുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരേ പ്രതിഷേധം

മലിനീകരിയ്ക്കപ്പെട്ട ഗംഗാജലം പരിശുദ്ധമാണെന്ന് കാട്ടി തപാലോഫീസുകള്‍ വഴി ഗംഗാജലം വിതരണം ചെയ്യുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയ്ക്കെതിരേ പ്രതിഷേധം.കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും മതനിരപേക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്നും …

പാര്‍ലമെന്റിനു സുരക്ഷയൊരുക്കാന്‍ ശ്വാന സംഘവും

പാര്‍ലമെന്റിനു നേര്‍ക്കുള്ള ഭീകരാക്രമണ സാധ്യത ഇല്ലാതാക്കാന്‍ ഇനി പ്രത്യേക ശ്വാനസംഘത്തെ പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കും.’ഓപ്പറേഷന്‍ ഡോള്‍ഡന്‍ നോസ്’ എന്ന പേരില്‍ പ്രത്യേക ശ്വാനസംഘത്തെ പാര്‍ലമെന്റിന്റെ സുരക്ഷാചുമതലയ്ക്ക് നിയോഗിക്കാനുള്ള …