” ഫ്‌ളൈ ലൈക് എ സൂപ്പർസ്റ്റാർ “;നിങ്ങൾക്കും പറക്കാം വെറും 789 രൂപക്ക് എയർ ഏഷ്യയിലൂടെ

air-asia-planeചെന്നൈ;എയർ ഏഷ്യാ ഇന്ത്യയിൽ തിരഞ്ഞെടുത്ത ചില സ്ഥലങ്ങളിലേക്കുള്ള വൺ വേ ട്രിപ്പുകൾക്കുള്ള യാത്ര നിരക്കുകൾ പുറത്തിറക്കി. തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലേക്ക് വെറും 786 രൂപക്ക് യാത്ര ചെയ്യാം എന്നതാണ് ഇതിന്റെ പ്രേത്യേകത.
2017 ആളാണ് ഈ സേവനം ലഭ്യമായ തുടങ്ങുന്നത്.ഫെബ്രുവരി 1 മുതൽ ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ജൂലൈ മൂന്നാം തിയതി വരെ യാത്രക്കാർക്ക് മുൻകൂട്ടി ബുക് ചെയ്യാനുള്ള അവസരം ലഭ്യമാണ്.

ഫ്‌ളൈ ലൈക്ക് എ സൂപ്പർസ്റ്റാർ എന്ന പ്ലാനിലൂടെ 786 രൂപ നിരക്കിൽ ഇന്ത്യയിലെ ബാംഗ്ലൂർ ഡൽഹി എന്നി നഗരങ്ങളിൽ നിന്നുമായിരിക്കും ഈ സേവനം ലഭ്യമാകുന്നത്. തമിഴ് സിനിമ താരം രജനികാന്തിന്റെ കബാലി എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു സേവനം ലഭ്യമാക്കിയിരിക്കുന്നത്.
2999 രൂപ നിരക്കിൽ ഓക്‌ലാൻഡ്,മൗറീഷ്യസ്, ക്രാബി,ഗുഹാങ്ഔ ,ലോംബോക്,ഹോക്കി മൈൻച്ച സിറ്റി എന്നീ രാജ്യങ്ങളിലും ഇത്തരം സേവനം ലഭ്യമാണെന്ന് എയർ ഏഷ്യാ അറിയിച്ചു.