കഴിഞ്ഞ സാമ്പത്തിക വർഷത്തെ ടോപ്‌ ടെൻ കാറുകൾ ഇതാ.

single-img
19 April 2016

top-10-selling-cars-in-may-2016
രാജ്യത്തെ എറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ഇപ്പോൾ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എറ്റവും മികച്ച വില്പന റെക്കൊഡ് ഉള്ള ടോപ്‌ ടെൻ ലിസ്റ്റിൽ 6 സ്ഥാനങ്ങൾ സ്വന്തമാക്കി.ടോപ്‌ ടെൻ മോഡൽസിൻറെ 73% വോള്യം ഷെയറും സ്വന്തമാക്കിയ കമ്പനി സാമ്പത്തിക വർഷത്തിൽ വിൽക്കപ്പെട്ട 14,19,768 യൂണിറ്റുകളിൽ 10,29,639 ഉം സ്വന്തം കണക്കിലാക്കി. 9,12,415 യൂണിട്ടുകളോടെ 68ശതമാനത്തിൽ നിന്നതിൽ നിന്നാണ് ഈ വളർച്ച . മാരുതി സുസുകിയുടെ ആൾട്ടോ ,ഡിസയർ , സ്വിഫ്റ്റ്, വാഗൺ ആർ എന്നിവയാണ് ഈ ക്രമത്തിൽ എറ്റവും കൂടുതൽ വിറ്റു പോയ മോഡലുകൾ.

താഴെ പറഞ്ഞിരിക്കുന്നവയാണ് ഏറ്റവും വിൽപ്പനയുള്ള 10 കാറുകൾ :

images_Color_Alto800_blue

[quote arrow=”yes”]1.മാരുതി സുസുകി ആൾട്ടോ[/quote]

2014-15 ഇൽ 2,64,492 യൂണിട്സ് വിറ്റ ആൾട്ടോ 2015-16 ഇൽ 2,63,422 യൂണിട്സ് വിറ്റു .

[quote arrow=”yes”]2 മാരുതി സുസുകി ഡിസയർ[/quote]

047

2014-15 ഇൽ 2,10,649 സെഡാനുകൾ വിറ്റു.2,34,242 യൂണിറ്റുകൾ ഇപ്പോൾ വിറ്റു.

[quote arrow=”yes”]3 മാരുതി സുസുകി സ്വിഫ്റ്റ്[/quote]

img_color_sft_fire_red

കോംപക്റ്റ് ഹാച്ച്ബാക്ക് ആയ സ്വിഫ്റ്റ് ഇത്തവണയും 1,95,043 യൂണിടുകളോടെ മൂന്നാം സ്ഥാനത്ത് നില്കുന്നു.
കഴിഞ്ഞ വര്ഷം 2,01,338 യൂണിറ്റുകൾ ആയിരുന്നു വില്പന .

[quote arrow=”yes”]4.മാരുതി സുസുകി വാഗൺ ആർ[/quote]

images_wegonSefty

പാസഞ്ചർ കാര് വിഭാഗത്തിൽ നാലാം സ്ഥാനം നിലനിര്ത്തി 1,61,250 യൂണിറ്റുകൾ വിറ്റ വാഗൺ ആർ. കഴിഞ്ഞ വര്ഷത്തെ വില്പന 1,69,555 യൂണിറ്റുകൾ ആയിരുന്നു.

[quote arrow=”yes”]5.ഹ്യു ണ്ടായ് ഗ്രാൻഡ്‌ ഐ ടെൻ[/quote]

n_mainkv_i10_nov.2013

എതിരാളികളായ ഹ്യുണ്ടായിയുടെ 2 മോഡലുകൾ ടോപ്‌ ടെന്നിൽ സ്ഥാനം പിടിച്ചു. ഗ്രാൻഡ്‌ ഐ 10 കഴിഞ്ഞ സാമ്പത്തിക വർഷം 1,26,181 യൂണിറ്റുകൾ വിറ്റു .
[quote arrow=”yes”]6.ഹ്യു ണ്ടായ് എലൈ റ്റ് ഐ ട്വെന്റി[/quote]

20140901042549_in_pip_ei20_gallery_07

1,04,841 യൂണിറ്റ് വില്പനയോടെ ഐ 20 ആറാം സ്ഥാനതെത്തി.
[quote arrow=”yes”]7 മാരുതി സുസുകി സെലെറിയോ[/quote]

046

സേലെറിയോ ടോപ്‌ ടെന്നിലെ പുതുമുഖമാണ്. 87,428 യൂനിറ്റ് വില്പനയോടെ ഹ്യുണ്ടായി യുടെ ഇയോൺ കാറിനെ അത് ഏഴാം സ്ഥാനത്തുനിന്നും മാറ്റി സ്ഥാപിച്ചു.
[quote arrow=”yes”]8.മഹിന്ദ്ര ബോലെറോ[/quote]

Java_Brown

മഹീന്ദ്രയുടെ എസ് യു വി ആയ ബോലെറോ 81,559 യൂണി റ്റ് വില്പനയോടെ 8 ആം സ്ഥാനതെത്തി.

[quote arrow=”yes”]9.മാരുതി സുസുകി ഓംനി[/quote]

images_storyomni

മാരുതി സുസുകി ഇന്ത്യയുടെ വാൻ ആയ ഓംനി 79,949 യൂണിറ്റ് വില്പനയോടെ ഒന്പതാം സ്ഥാനം നിലനിര്ത്തി.

[quote arrow=”yes”]10 ഹോണ്ട സിറ്റി[/quote]

Golden-brown-metallic (1)

പത്താം സ്ഥാനം 77,548 യൂണിറ്റ് വില്പനയോടെ ഹോണ്ടയുടെ മിഡ്‌ സൈസ് സെഡാൻ ആയ സിറ്റി കയ്യടക്കി.