കോഹ്ലി- അ­നുഷ്ക പ്രണയം വീണ്ടും തളി­രി­ടുന്നു;പാകിസ്ഥാനെ അടിച്ചൊതുക്കിയ കോഹ്‌ലിയെ തേടി അനുഷ്‌കയുടെ ഫോൺകോൾ

single-img
3 March 2016

virat-kohli-and-anushka-sharmaബോ­ളി­വു­ഡ്‌ താ­ര­സു­ന്ദ­രി അ­നു­ഷ്‌­ക ശർ­മ­യുടെയും ഇ­ന്ത്യൻ ക്രി­ക്ക­റ്റ്‌ താ­രം കോഹ്‌­ലി­യു­ടെ­യും പ്ര­ണ­യം വീ­ണ്ടും ത­ളി­രി­ടു­ന്നു. കരിയറിൽ ശ്രദ്ധിക്കാനായി ഉടൻ വിവാഹം കഴിക്കാനാവില്ലെന്ന അനുഷ്കയുടെ തീരുമാനത്തെ തുടർന്ന് ഇ­രു­വ­രു­ടെ­യും പ്ര­ണ­യം ത­കർ­ന്നെ­ന്നു­ള്ള വാർ­ത്ത­കൾ ആ­രാ­ധ­ക­രെ­യെ­ല്ലാം ക­ടു­ത്ത വി­ഷ­മ­ത്തി­ലാ­ക്കി­യി­രു­ന്നു. എ­ന്നാൽ ഇ­പ്പോൾ പു­റ­ത്തു വ­രു­ന്ന റി­പ്പോർ­ട്ടു­കൾ അ­നു­ഷ്‌­ക-കോ­ഹ്‌­ലി പ്ര­ണ­യം വീ­ണ്ടും ശ­ക്ത­മാ­കു­ന്നെ­ന്നാ­ണ്‌.

ഇന്ത്യയുടെ ചിരകാലവൈരികളായ പാകിസ്ഥാനെ തകര്‍ത്തതിനു പിന്നാലെ അനുഷ്‌ക മുന്‍ കാമുകന് അഭിനന്ദനം അറിയിച്ചതായാണ് വിവരം. ഇന്ത്യ പാകിസ്ഥാന്‍ പോരാട്ടം ഇരുവരും തമ്മിലുള്ള ബന്ധം കൂട്ടിയുറപ്പിച്ചേക്കുമെന്നാണ് അറിയുന്നത്.ഇ­രു­വർ­ക്കു­മി­ട­യി­ലെ പ്ര­ശ്‌­ന­ങ്ങൾ പ­രി­ഹ­രി­ക്കാൻ അ­നു­ഷ്‌­ക­യു­ടെ സ­ഹോ­ദ­ര­നും ശ്ര­മി­ക്കു­ന്ന­താ­യി­ട്ടാ­ണ്‌ റി­പ്പോർ­ട്ടു­കൾ.