സംസ്ഥാന ചലച്ചിത്ര അവാര്ഡ്:ഒഴിവുദിവസത്തെ കളി മികച്ച ചിത്രം,ദുൽക്കർ മികച്ച നടൻ,പാർവ്വതി മികച്ച നടി

single-img
1 March 2016

screen-12.15.04[01.03.2016]

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം സനൽകുമാർ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണു,ചാർലിയുടെ സംവിധായകൻ  മാർട്ടിൻ പ്രക്കാട്ട് ആണു മികച്ച സംവിധായകൻ .ചാർലിയുടെ പ്രകടനത്തിലൂടെ ദുൽക്കർ സൽമാൻ മികച്ച നടനായും,എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു പാർവ്വതി മികച്ച നടിയായും തിരഞ്ഞെടുത്തു.

മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്

 

തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

മികച്ച തിരക്കഥ:ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്( ചാര്‍ലി)
മികച്ച പിന്നണിഗായകന്‍- പി ജയചന്ദ്രന്‍
‘മികച്ച ഗായിക- മധുശ്രീ നാരായണന്‍

ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (എന്ന് നിന്റെ മൊയ്തീൻ)

മികച്ച ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ( ചാർലി, എന്ന് നിന്റെ മൊയ്തീൻ) .

ജനപ്രിയ ചിത്രം : എന്ന് നിന്റെ മൊയ്തീൻ
നവാഗത സംവിധായിക : ശ്രീബാല കെ മേനോൻ ( ലൗവ് 24×7)

മികച്ച സ്വഭാവ നടൻ: പ്രേം പ്രകാശ് (ചിത്രം: നിർണായകം)‍‍

മികച്ച സ്വഭാവ നടി: അ‍ഞ്ജലി പി.വി. (ചിത്രം: ബെൻ…

 

കലാസംവിധാനം: ജയശ്രീ ലക്ഷ്മി നാരായണൻ
സംഗീത സംവിധാനം: രമേശ് നാരായണൻ (ശാരദാംബരം, ചിത്രം: എന്നു നിന്റെ മൊയ്തീൻ

ചിത്രസംയോജകൻ: മനോജ്
കഥാകൃത്ത്:ഹരികുമാർ (കാറ്റും മഴയും)
ബാലതാരം (ആൺ): ഗൗരവ് ജി. മേനോൻ (ബെൻ)

ബാലതാരം (പെൺ): ജാനകി മേനോൻ (മാൽഗുഡി ഡേയ്സ്)