February 2016 • Page 14 of 48 • ഇ വാർത്ത | evartha

ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പോലീസ് പിന്‍വലിക്കും

ജെഎന്‍യു കാംപസില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ നല്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം …

ഗതാഗത കമ്മീഷണര്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്

ഗതാഗത കമ്മീഷണര്‍ എഡിജിപി ടോമിന്‍ തച്ചങ്കരിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന സര്‍ക്കാരിന് ഡി.ജി.പി സെന്‍കുമാറിന്റെ കത്ത്. റോഡ് സുരക്ഷയ്ക്കായുളള ഫണ്ടുകള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഗതാഗത കമ്മീഷണര്‍ …

പാട്യാല കോടതിയില്‍ അഴിഞ്ഞാടിയ അഭിഭാഷകൻ വിക്രം സിങ് ചൗഹാന്‍ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി രംഗത്ത്;കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ അരുമയെ തൊടാൻ പോലീസിനു ഭയം

പാട്യാല കോടതിയില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ച അഭിഭാഷകൻ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി രംഗത്ത്.ദേശിയമാധ്യമങ്ങളിലൂടെ ഭീഷണിയുമായി രംഗത്ത് വന്നിട്ടും വിക്രം സിങ് ചൗഹാനെ …

മനസ്സിപ്പോഴും ചെന്നൈയിൽ തന്നെയെന്ന് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോടുള്ള തന്റെ ഇഷ്‌ടം തുറന്ന്‌ പറഞ്ഞ്‌ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ്‌ ധോണി. ഐ.പി.എല്ലിലെ പുതിയ ടീമായ പൂനെ സൂപ്പര്‍ ജൈന്റ്‌സിന്റെ ജേഴ്‌സി പ്രകാശന …

എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും നിരവധിപേരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട 19 കാരി യു.എ.ഇയിൽ അറസ്റ്റിൽ; പുരുഷന്മാരെ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവതി

എയ്ഡ്‌സ് രോഗമുണ്ടെന്നറിഞ്ഞിട്ടും നിരവധിപേരുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട 19 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.അബൂദാബിയിലെ അപാര്‍ട്ട്‌മെന്റില്‍ നിന്നും 2 പുരുഷന്മാര്‍ക്കൊപ്പമാണ് യുവതി അറസ്റ്റിലായത്. വൈദ്യപരിശോധനയില്‍ യുവതിക്ക് എയ്ഡ്‌സ് രോഗബാധയുള്ളതായി …

വീരമൃത്യു വരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയും ജയലളിതയുടെ ഫോട്ടോയുമായി മന്ത്രി

സിയാച്ചിനിലെ ഹിമപാതത്തില്‍ വീണ് വീരമൃത്യു വരിച്ച സൈനികന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെയും ജയലളിതയുടെ ഫോട്ടോയുമായി തമിഴ്നാട് മന്ത്രി.സിപോയ് ജി. ഗണേശന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്കിടെ തമിഴ്‌നാട് മന്ത്രി നടത്തിയ ശ്രമം വിവാദമായി.സംസ്ക്കാര ചടങ്ങിനെത്തിയ …

നയം വ്യക്തമാക്കി വെള്ളാപ്പള്ളി;ബി.ഡി.ജെ.എസിന്റേത് അവസരവാദ രാഷ്ട്രീയം തന്നെ:വെള്ളാപ്പള്ളി

ഭാരതീയ ധര്‍മ്മ ജനസേവ പാര്‍ട്ടിയുടെ(ബി.ഡി.ജെ.എസ്) രാഷ്ട്രീയ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്.ബി.ഡി.ജെ.എസിന്റെത് അവസരവാദ രാഷ്ട്രീയമാകുമെന്നും ഒരു പാര്‍ട്ടിയോടും അയിത്തമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആദര്‍ശരാഷ്ട്രീയ ഇനി വിലപ്പോകില്ല. …

അഭിഭാഷകര്‍ വീണ്ടും അഴിഞ്ഞാടി;കനയ്യ കുമാറിനും മാധ്യമപ്രവർത്തകർക്കും പോലീസ് കാവലിൽ മർദ്ദനമേറ്റു

ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു.വിലെ വിദ്യാര്‍ത്ഥി കനയ്യ കുമാറിന് കോടതി വളപ്പില്‍ പോലീസ് കാവലില്‍ മര്‍ദനം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് നോക്കി നില്‍ക്കെ …

റിപ്പോർട്ടർ ചാനൽ എം.ഡി എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്

പ്രമുഖ മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡിയുമായ എം വി നികേഷ്‌കുമാറിനും ഭാര്യയ്ക്കും എതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്.തൊടുപുഴ പോലീസ് സ്‌റ്റേഷനിലാണ് നികേഷിനും ഭാര്യ റാണി വര്‍ഗീസിനുമെതിരെ ഒന്നരക്കോടിയുടെ …

ജെ.എന്‍.യു വിഷയത്തിൽ ബിജെപിയിൽ നിന്ന് വിമതസ്വരം;കനയ്യ കുമാറിനു പിന്തുണയുമായി ബി.ജെ.പി നേതാവ് ശത്രുഘന്‍ സിന്‍ഹ.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിനു പിന്തുണയുമായി ബി.ജെ.പി നേതാവ് ശത്രുഘന്‍ സിന്‍ഹ.ദേശവിരുദ്ധമായി ഒന്നും കനയ്യ പറഞ്ഞിട്ടില്ലെന്ന് ശത്രുഘന്‍ സിന്‍ഹ പറഞ്ഞു. കനയ്യ …