വനിത ഫിലിം നൈറ്റിലെ മികച്ച നടനുള്ള സ്‌പെഷല്‍ പെര്‍ഫോമന്‍സ് ഏറ്റുവാങ്ങിയ നടന്‍ ജയസൂര്യ അവാര്‍ഡ് തുക സമ്മാനിച്ചത് വി.ഡി. രാജപ്പന്റെ കുടുംബത്തിന്

single-img
25 February 2016

08-1439028504-jayasurya-siima

വനിത ഫിലിം നൈറ്റിലെ മികച്ച നടനുള്ള സ്‌പെഷല്‍ പെര്‍ഫോമന്‍സ് ഏറ്റുവാങ്ങിയ നടന്‍ ജയസൂര്യ അവാര്‍ഡ് തുക സമ്മാനിച്ചത് വി.ഡി. രാജപ്പന്റെ കുടുംബത്തിന്. ഹാസ്യകലയിലൂടെ മലയാളിക്ക് ചിരി സമ്മാനിച്ച്, ഇന്ന് അവഗണനയുടെ പിന്നാമ്പുറത്ത് കഴിയുന്ന മലയാളികളുടെ വി.ഡി. രാജപ്പന്റെ കുടുംബത്തിന് ആശ്വസത്തിന്റെ നിമിഷങ്ങളും.