ജയരാജന്‍ കീഴടങ്ങുന്നു

single-img
12 February 2016

p-jayarajan

കതിരൂര്‍ മനോജ് വധക്കേസില്‍ ുന്‍കൂര്‍ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു. മലാണ് ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നത്.

പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജയരാജന്‍ രാവിലെയാണ് ആശുപത്രി വിട്ടത്. ആശുപത്രിയില്‍നിന്ന വിട്ട ജയരാജന്‍ നേരെ തലശേരി സെഷന്‍സ് കോടതിയിലേക്ക് നീങ്ങുകയായിരുന്നു.