തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് എകെ ആന്റണി

single-img
11 February 2016

AK-Antony_1ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് എകെ ആന്റണി. ലീഗും കോണ്‍ഗ്രസും ഒന്നിച്ചു നിന്നാല്‍ ഇത്തവണയും യുഡിഎഫിന് തുടര്‍ഭരണമാവാം-ആന്റണി പറഞ്ഞു.