പത്തനാപുരത്ത് തെരുവു നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരുക്ക്‌

single-img
4 February 2016

stray dogs in cubbon park_0_0_0_0കൊല്ലം പത്തനാപുരം കമുകും ചേരിയില്‍ തെരുവു നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക്‌ പരുക്ക്‌ . ആക്രമണത്തില്‍ പരുക്ക്‌ പറ്റിയ മൂന്ന്‌ പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവര്‍ പുനലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.