മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സ്വസ്ഥമായി നാട്ടില്‍ ഇറങ്ങി നടക്കാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്ന് പിണറായി വിജയന്‍

single-img
3 February 2016

TH30_PINARAYI_VIJAY_516498fമുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ട് സ്വസ്ഥമായി നാട്ടില്‍ ഇറങ്ങി നടക്കാമെന്ന് ഉമ്മന്‍ ചാണ്ടി കരുതേണ്ടെന്ന് പിണറായി വിജയന്‍.അലോസരങ്ങളുടെ ദിനങ്ങളാണ് മുഖ്യമന്ത്രിക്ക് ഇനി. മന്ത്രി കെ.സി ജോസഫ് നിലവിട്ട് ഉമ്മന്‍ ചാണ്ടിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതാണ് ജഡ്ജിയെ ആക്ഷേപിക്കുന്നതിലെത്തിച്ചത്. അപകടകരമായി സംസാരിക്കാത്ത കെ.സി ജോസഫിനെ പോലും ഈവിധത്തിലാക്കാന്‍ കോണ്‍ഗ്രസിനായി.

 

സോളാര്‍ കേസിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമസഭയ്ക്കകത്തും പുറത്തും വലിയ പ്രക്ഷോഭമുണ്ടാകും.സരിതയ്ക്ക് കോടികള്‍ കൊടുക്കാനുള്ള കോപ്പൊന്നും ഈ പാര്‍ട്ടിക്കില്ലെന്നും പിണറായി പറഞ്ഞു.