കൊച്ചിന്‍ റിഫൈനറിയില്‍ അപകടം: രണ്ട് തൊഴിലാളികള്‍ മരിച്ചു

single-img
2 February 2016

downloadകൊച്ചിന്‍ റിഫൈനറിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്ലാറ്റ്‌ഫോം അടര്‍ന്ന് വീണ് രണ്ട് ഇതര സംസ്ഥന തൊഴിലാളികള്‍ മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശികളായ ജത്തു മര്‍മ്മ നരനേന്ദ്ര എന്നിവരാണ് അപകടത്തില്‍ മരിച്ചത്.