തനിക്കെതിരെയുള്ള ആക്ഷേപം കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍

single-img
1 February 2016

downloadതനിക്കെതിരെയുള്ള ആക്ഷേപം കള്ളമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍. പുറത്തു വന്ന ശബ്ദരേഖയുടെ വിശ്വാസ്യത തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കിയ സിഡികളില്‍ ബെന്നി ബഹനാനും സരിതയും തമ്മിലുള്ള സംഭാഷണം ഉള്‍പ്പെട്ടിരുന്നു.