സ്വർണവില വർധിച്ചു

single-img
30 January 2016

goldസ്വർണവില വർധിച്ചു. 80 രൂപ വർധിച്ച് 20,160 ആണ് പവൻ സ്വർണത്തിൻെറ ഇന്നത്തെ വില. 10 രൂപ വർധിച്ച് 2520 ആണ് ഗ്രാം സ്വർണത്തിൻെറ വില.