മന്ത്രിസഭയിലേക്ക്‌ മടങ്ങിയെത്തുന്നത്‌ കെ.എം മാണിക്ക്‌ സ്വയം തീരുമാനിക്കാമെന്ന്‌ കുഞ്ഞാലിക്കുട്ടി

single-img
30 January 2016

Kunjaliയു.ഡി.എഫ്‌ മന്ത്രിസഭയിലേക്ക്‌ മടങ്ങിയെത്തുന്നത്‌ കെ.എം മാണിക്ക്‌ സ്വയം തീരുമാനിക്കാമെന്ന്‌ വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി. തിരിച്ചെത്തുന്നതില്‍ മാണിക്ക്‌ മുന്നില്‍ ഇപ്പോള്‍ യാതൊരുവിധ തടസ്സവുമില്ലെന്നും അദ്ദേഹം പറഞ്ഞു.