വില്ലുപുരത്ത് സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം: അന്വേഷണം സിബിഐക്ക് വിട്ടു

single-img
30 January 2016

downloadവില്ലുപുരത്ത് സ്വകാര്യ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില്‍ കേസിന്റെ അന്വേഷണം തമിഴ്‌നാട് ഡിജിപി സിബിഐക്ക് വിട്ടു.വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ മരണം കൊലപാതകമാണെന്ന ആരോപണം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്നുളള പ്രതിഷേധങ്ങള്‍ ശക്തമായതിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.