ഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ആഭ്യന്തരമന്ത്രി

single-img
28 January 2016

ramesh cഉമ്മന്‍ചാണ്ടിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.യു.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല.വിജിലന്‍സ് കോടതി വിധി പഠിച്ചുവരികയാണ്. നിമയം അനുസരിച്ചുതന്നെ കാര്യങ്ങള്‍ മുന്നോട്ടുപോകും. കോടതി പരാമര്‍ശത്തിനെതിരെ വിജിലന്‍സ് അപ്പീല്‍ നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.