ഹിന്ദുമഹാസഭ റിപ്പബ്ലിക്ക് ദിനം കറുത്ത ദിനമായി ആചരിച്ചു

single-img
27 January 2016

HindutvaGroupsProtestമീററ്റ്: റിപ്പബ്ലിക്ക് ദിനം കറുത്ത ദിനമാണെന്ന്  ഹിന്ദുമഹാസഭ. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്.   ഇന്ത്യയെ കറുത്ത ദിനമായി പ്രഖ്യാപിക്കണമെന്ന്‍ ആവശ്യപ്പെട്ടു ഹിന്ദുമഹാസഭ  കറുത്ത പതാകകളുമേന്തി മീററ്റില്‍ പ്രകടനം നടത്തി.

കഴിഞ്ഞ അഞ്ചു ദശകമായി ഇന്ത്യന്‍ ഭരണ ഘടന മതപരമല്ലെന്നും അങ്ങനെയാവാന്‍ പാടില്ലെന്നും ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഹിന്ദു മഹാസഭ അഖിലേന്ത്യാ പ്രസിസന്റ് ആവശ്യപ്പെട്ടു.

തങ്ങള്‍ ഒരു ദിവസം ഗോഡ്‌സെയുടെ പ്രതിമ ഇന്ത്യയില്‍ സ്ഥാപിക്കുമെന്നും ഹിന്ദു മഹാസഭ നേതാവ് പ്രഖ്യാപിച്ചു.