കതിരൂർ വ‌‌‌‌ധക്കേസിൽ പി ജയരാജനെ പ്രതിചേർത്തത് ആർഎസ്എസിനെ തൃപ്തിപ്പെടുത്താന്‍-കോടിയേരി ബാലകൃഷ്ണൻ

single-img
21 January 2016

VS-new-stance-will-help-the-party-Kodiyeri12കണ്ണൂർ: കതിരൂർ മനേജ് വ‌‌‌‌ധക്കേസിൽ  പി ജയരാജനെ പ്രതിചേർത്തത് രാഷ്ട്രിയ പ്രേരിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ട‌റി കോടിയേരി ബാലകൃഷ്ണൻ. കുമ്മനം രാജശേഖരന്‍റെ വിമോചന യാത്ര കണ്ണൂർ ജില്ലയിലെത്തിയ അന്നു തന്നെ ഇത്തരത്തിലൊരു നടപടി ആർഎസ്എസിനെ പ്രീതിപ്പെടുത്തുന്നതിനുവേ‌‌‌‌‌‌‌‌ണ്ടിയു‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ള്ള  സർക്കാരിന്‍റെ നീക്കത്തിന് തെളിവാണെന്നും അദേഹം ആരോപിച്ചു.

കതിരൂർ മനോജ് വധക്കേസിൽ തലശ്ശേരി സെഷൻസ് കോടതി മുമ്പാകെയാണ് ജയരാജനെ 25ാം പ്രതിയായി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് സിബിഎെ സമർപ്പിച്ചത്. യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.