അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണം;11 പേര്‍ കൊല്ലപ്പെട്ടു

single-img
17 January 2016

afganഅഫ്ഗാനിസ്ഥാനിലെ ജലാലാബാദിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പതിമൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. താലിബാനുമായുളള സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്  ചാവേര്‍ ബോംബ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.