പയ്യന്നൂരില്‍ പോലീസ് ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബേറ്

single-img
16 January 2016

fire-01പയ്യന്നൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ പോലീസ്  ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബേറ്. സിഐ സി കെ മണിയുടെയും എസ്‌ഐ വിപിന്റെയും ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്.ബോംബേറില്‍ ക്വാര്‍ട്ടേഴ്‌സുകളുടെ ചുമരുകളും വാതിലുകളും തകര്‍ന്നിട്ടുണ്ട്. ക്വാര്‍ട്ടേഴ്‌സിന്റെ ഭിത്തിയില്‍ ആക്രമികള്‍ ഭീഷണി സന്ദേശവും പതിച്ചിട്ടുണ്ട്.