സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു

single-img
2 January 2016

SARA_JOSEPH_1773673f

എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സ്ഥാനമാണ് രാജിവച്ചത്. നേതാക്കളുമായുളള അഭിപ്രായ വ്യത്യാസമാണ് രാജിക്കു കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.