ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം

ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ട്വന്റി ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. അവസാന മത്സരത്തില്‍ ആതിഥേയരെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പരമ്പര 30-ന് സ്വന്തമാക്കിയത്.രോഹിത് ശര്‍മയും (52), വിരാട് കോഹ്‌ലിയും …

ടി.പി ശ്രീനിവാസന് സംരക്ഷണം നൽകാത്ത പൊലീസുകാരെ പിരിച്ചു വിടണമെന്ന് ഡി.ജി.പി

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടി.പി ശ്രീനിവാസനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയെന്ന് ഡി.ജി.പി ടി.പി സെൻകുമാർ. സംഭവത്തില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് …

സുനന്ദ പുഷ്കറിന്‍റെ മരണം : ശശി തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു

സുനന്ദ പുഷ്കറിന്‍റെ മരണത്തിൽ ഭർത്താവ് ശശി തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും കുടുംബ സുഹൃത്തുകളെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയിൽ അമിതമായി കഴിച്ച …

തന്‍റെ ആവശ്യ പ്രകാരമല്ല വൈ കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നൽകിയതെന്ന് വെള്ളാപ്പള്ളി നടേശൻ

തന്‍റെ ആവശ്യ പ്രകാരമല്ല വൈ കാറ്റഗറി സുരക്ഷ കേന്ദ്രസർക്കാർ നൽകിയതെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് …

എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

എറണാകുളം പെരുമ്പാവൂരിനടുത്ത് പാറമടയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. രാവിലെ പെരുമ്പാവൂര്‍ ചീനിക്കുഴിയിലെ പാറമടയിലായിരുന്നു അപകടം.പാറമടയിലെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവര്‍ തമിഴ്നാട് സ്വദേശി പ്രകാശാണ് മണ്ണിനടിയില്‍പ്പെട്ട് മരിച്ചത്. …

ബാര്‍കോഴയില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ ശിവന്‍കുട്ടി വക്കീല്‍ നോട്ടീസ് അയച്ചു

തിരുവനന്തപുരം:  ബാര്‍കോഴയില്‍ ആരോപണമുന്നയിച്ച മന്ത്രി കെ ബാബുവിനെതിരെ ശിവന്‍കുട്ടി ഒരു കോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചു. ബാര്‍ക്കോഴക്കേസില്‍ ശിവന്‍കുട്ടിയുടെ വീട്ടില്‍ ഗൂഡാലോചന നടന്നു എന്ന കെ …

ദേശീയ പതാക കത്തിച്ച ശേഷം ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവം; പോലീസ് അന്വേഷണം ആരംഭിച്ചു

ചെന്നൈ: ഇന്ത്യന്‍ ദേശീയ പതാക കത്തിച്ചതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നാഗപട്ടണം സ്വദേശി ദിലീപന്‍ മഹേന്ദ്രനാണ് ദേശീയപതാക കത്തിച്ച് ആ …

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇനി കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ പാടില്ലെന്ന്‍ കെ. മുരളീധരന്‍

തിരുവനന്തപുരം: കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇനി കണ്ണീരോടെ ഇറങ്ങിപ്പോകാന്‍ പാടില്ലെന്നു കെ. മുരളീധരന്‍ എം.എല്‍.എ. കെ. കരുണാകരനും എ.കെ ആന്റണിയും ചെയ്യാത്ത തെറ്റിന്റെ പേരിലാണ്‌ മുഖ്യമന്ത്രി പദമൊഴിഞ്ഞത്‌. …

ഡി.ജി.പിക്കെതിരേ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു

പത്തനംതിട്ട: ഡി.ജി.പിക്കെതിരേ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്‌ സസ്‌പെന്‍ഷനിലായ പോലീസുകാരനെ വീണ്ടും സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇപ്രാവശ്യം അനുവാദമില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്റെ പേരിലാണ് എ.ആര്‍. ക്യാമ്പിലെ സിവില്‍ പോലീസ്‌ ഓഫീസര്‍ …

ഡല്‍ഹിയില്‍ ശുചീകരണതൊഴിലാളികള്‍ സമരത്തില്‍; ഒടുവില്‍ മാലിന്യം നീക്കം ചെയ്യാന്‍ മന്ത്രി തന്നെ നേരിട്ടിറങ്ങി

ന്യൂഡല്‍ഹി:  ശുചീകരണതൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ കുന്നുകൂടിയ മാലിന്യം നീക്കം ചെയ്യാന്‍ ഒടുവില്‍ ഡല്‍ഹി ടൂറിസം മന്ത്രി തന്നെ നേരിട്ടിറങ്ങി. ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് …