ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു

single-img
22 December 2015

downloadന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു . അടുത്ത വര്‍ഷം ഫിബ്രവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെ വിരമിക്കാനാണ് മക്കല്ലത്തിന്റെ തീരുമാനം. ക്രെസ്റ്റ് ചര്‍ച്ചില്‍ ഫിബ്രവരി 20നാണ് ഓസ്‌ട്രേലയ്‌ക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് ആരംഭിക്കുക.