മായാജാലം കണ്ട കുരങ്ങന്റെ പ്രതികരണം

single-img
11 December 2015

monkeyമായാജാലം കുട്ടികളെ പോലെ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ മായാജാലം മൃഗങ്ങള്‍ക്കും ആസ്വദിക്കാന്‍ കഴിയുമോ… കഴിയും, അതിന് തെളിവായി മായാജാലം ആസ്വദിക്കുന്ന കുരങ്ങന്റെ വീഡിയോ യൂട്യൂബില്‍ തരംഗമായിട്ടുണ്ട്.

[mom_video type=”youtube” id=”FIxYCDbRGJc”]