പോലീസിനു പകരം ഗതാഗതം നിയന്ത്രിക്കാൻ ഇറങ്ങിയ കുട്ടിയുടെ വീഡിയോ ഓണ്‍ലൈൻ മാധ്യമങ്ങളിൽ തരംഗമാകുന്നു

single-img
9 December 2015

traffic boyപോലീസിനു പകരം ഗതാഗതം നിയന്ത്രിക്കാൻ ഇറങ്ങിയ കുട്ടിയുടെ വീഡിയോ ഓണ്‍ലൈൻ മാധ്യമങ്ങളിൽ തരംഗമാകുന്നു. ബെംഗലൂരുവിലെ ജയനഗര്‍ സൗത്ത് എന്റ് ജംങ്ഷനിലെ തിരക്കേറിയ റോഡില്‍ നിന്നാണ് കുട്ടി ഗതാഗതം നിയന്ത്രിക്കുന്നത്.

[mom_video type=”youtube” id=”k6YMzKfWqkM”]