സാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

single-img
1 December 2015

39c537911392810303005.1b52ab5a.m_aiims+examസാങ്കേതിക സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ട പ്രകാരമാണ് പുതിയ തീരുമാനം. സാങ്കേതിക സര്‍വകലാശാല നടത്തിപ്പ് മെറിറ്റ് ബ്രേക്ക് എന്ന സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.