നിഫ്റ്റി 7954.90ൽ വ്യാപാരം അവസാനിപ്പിച്ചു

single-img
1 December 2015

sensexറിസര്‍വ് ബാങ്കിന്റെ പണവായ്പാനയത്തിന് ഓഹരി വിപണിയില്‍ ചലനങ്ങളുണ്ടാക്കാനായില്ല.
സെന്‍സെക്‌സ് 23.74 പോയന്റ് നേട്ടത്തില്‍ 26,169.41ലും നിഫ്റ്റി 19.65 പോയന്റ് ഉയര്‍ന്ന് 7954.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.1669 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1155 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.