അമേരിക്കയിൽ 97 കാരി ഓണററി ഹൈസ്‌കൂൾ ഡിപ്ലോമ നേടി

വാഷിംഗ്ടൺ: അമേരിക്കയിൽ 97 വയസുകാരി ഓണററി ഹൈസ്‌കൂൾ ഡിപ്ലോമ നേടി. മിഷിഗണിൽ സ്വദേശിനി  മാർഗരറ്റ് തോമെ ബെകിമയാണ് 79 വർഷം മുമ്പ് ഉപേക്ഷിച്ച ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. …

ആര്‍എസ്എസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് ഭയ്യാജി ജോഷി

ദില്ലി: ഒടുവില്‍ ദാദ്രി കൊലപാതകത്തെ അപലപിച്ച് ആര്‍എസ്എസ് രംഗത്ത്. ആര്‍എസ്എസിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടായതെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാജി ജോഷി. സംഭവത്തില്‍ സത്യം ഇതുവരെ പുറത്ത് …

ഡബ്യുടിഎ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സാനിയ – ഹിംഗിസ് സഖ്യത്തിന്

സിംഗപ്പൂര്‍: ഡബ്യുടിഎ ഫൈനല്‍സ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് കിരീടം സാനിയ മിര്‍സ-മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. ഫൈനലില്‍ പോളണ്ടിന്റെ ഗബ്രീനെ മുകുറൂസാ കാര്‍ലാ സുഅരസ് നവോരോ സഖ്യത്തെ തോല്‍പിച്ചാണ് സാനിയ-മാര്‍ട്ടീന …

മെട്രോ നിര്‍മ്മാണത്തിന്റെ മറവില്‍ എം.ജി. റോഡിലെ ഹോട്ടല്‍ ക്വട്ടേഷന്‍ സംഘം പൊളിച്ചത് സെന്‍ട്രല്‍ സി.ഐയുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്; സി.ഐ. ഫ്രാന്‍സിസ് ഷെല്‍ബിക്കെതിരെ നടപടി കൈക്കൊള്ളണമെന്ന്‍ ശുപാര്‍ശ

കൊച്ചി: മെട്രോ നിര്‍മാണത്തിന്റെ മറവില്‍ എറണാകുളം എം.ജി. റോഡിലെ ഹോട്ടല്‍ ക്വട്ടേഷന്‍ സംഘം പൊളിച്ചത് സെന്‍ട്രല്‍ സി.ഐ.യുടെ അറിവോടെയെന്ന് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഡി.സി.പി. ഹരിശങ്കര്‍ സമര്‍പ്പിച്ച …

ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍

മുംബൈ: ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം അഴിമതി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍പന്തിയില്‍. വ്യവസായ സാഹചര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ പുരോഗതിയുണ്ട്. വാണിജ്യത്തിന് പറ്റിയ പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും ലോകബാങ്കിന്റെ …

വീട്ടിലെ സേഫ് കുത്തിത്തുറന്ന് 38 ലക്ഷം രൂപയുമായി കറങ്ങാന്‍ ഇറങ്ങിയ പതിനാലുകാരിയും സുഹൃത്തുക്കളും പോലീസ് പിടിയില്‍

പിതാവിന്റെ 38 ലക്ഷം രൂപയുമായി കറങ്ങാന്‍ ഇറങ്ങിയ പതിനാലുകാരിയും  മൂന്നു സുഹൃത്തുക്കളും പോലീസ് പിടിയില്‍. ശനിയാഴ്ച പെണ്‍കുട്ടിയേയും കൂട്ടരേയും കാശുമായി ഡെറാഡൂണില്‍ നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ …

ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

പൂനെ: ജീന്‍സും ടീഷര്‍ട്ടും ധരിച്ചതിന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതായി ആരോപണം. പൂനെയിലെ ഖുല്‍ട്ടേകദിയിലാണ് സംഭവം. 21കാരിയായ പൂജ കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് രഞ്ജിത്ത് നിഷാദ് ഒളിവിലാണ്. ഇയാള്‍ക്ക് …

രാജ്യത്തെ വിവിധ വിഷയങ്ങളില്‍ ശിവസേന നടത്തുന്ന ഇടപെടലുകള്‍ നാണക്കേട് ഉണ്ടാക്കുന്നു- സുബിന്‍ മേത്ത

ന്യൂഡല്‍ഹി; രാജ്യത്തെ വിവിധ വിഷയങ്ങളില്‍ ശിവസേന നടത്തുന്ന ഇടപെടലുകള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ലോകപ്രശസ്ത സംഗീതജ്ഞന്‍ സുബിന്‍ മേത്ത. ഫാസിസത്തിനെതിരായ പോരാട്ടങ്ങളില്‍ അണിനിരന്ന് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കിയ എഴുത്തുകാരുടെയും, …

യോഗ കോഴ്സ് തുടങ്ങാനുള്ള കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശം ജെഎന്‍യു തള്ളി

ന്യൂഡൽഹി: യോഗ കോഴ്സ് തുടങ്ങാനുള്ള നിർദ്ദേശം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല അക്കാഡമിക് കൗൺസിൽ തള്ളി. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയവുമായും യു.ജി.സിയുമായും ആലോചിച്ച് വാഴ്‌സിറ്റി ഭരണസമിതി മുന്നോട്ട് …

എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കുവേണ്ടിയാണെന്ന് പിണറായി

പാലക്കാട്: ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് എസ് പി സുകേശനെതിരെ  പിണറായി വിജയന്‍ രംഗത്തെത്തി. എസ് പി സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കുവേണ്ടിയാണെന്ന് പിണറായി ചോദിച്ചു. ആരാണ് …