പെട്രോൾ -ഡീസൽ വിലകളില്‍ നേരിയ കുറവ്‌

single-img
30 November 2015

petrolപെട്രോൾ ഡീസൽ  വിലകളില്‍ നേരിയ കുറവ്‌. പെട്രോളിന്‌ 58 പൈസയും ഡീസലിന്‌ 25 പൈസയുമാണ്‌ കുറഞ്ഞത്‌. പുതിയ നിരക്കുകള്‍ ഇന്ന്‌ അര്‍ധരാത്രിമുതല്‍ നിലവില്‍ വരും.