പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി

single-img
28 November 2015

Smokeപൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ജൂലായ് മുതല്‍ മൂന്നുമാസത്തിനുള്ളില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് 47,282 പേരില്‍ നിന്നും പുകയില നിയന്ത്രണ നിയമ പ്രകാരം പിഴ ചുമത്തി. മുന്‍വര്‍ഷം സമാന കാലയളവിനേക്കാള്‍ 85 ശതമാനം വര്‍ദ്ധനയാണ് ഇപ്പോൾ ഉണ്ടായത് .പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പൊതുസ്ഥലങ്ങളിലെ പുകവലിക്കാരെ പിടികൂടാന്‍ 56,000 ത്തിലധികം പോലീസുകാരെ നിര്‍ദ്ദേശം നല്‍കി നിയോഗിച്ചിട്ടുണ്ട്.