ക്രിക്കറ്റ്‌ മത്സരങ്ങളില്‍ ഇനിമുതല്‍ വനിത അമ്പയര്‍മാരും

single-img
26 November 2015

downloadക്രിക്കറ്റ്‌ മത്സരങ്ങളില്‍ ഇനിമുതല്‍ വനിത അമ്പയര്‍മാരും. വനിതകളുടെ ലോ ട്വന്റി20 ക്വാളിഫയര്‍ മത്സരത്തിലാണ്‌ വനിത അമ്പയര്‍മാര്‍ ആദ്യമായി ഗ്രീണ്ടില്‍ ഇറങ്ങും എന്ന് ഐ.സി.സി അറിയിച്ചു.
2015ല്‍ ബാംഗ്‌ഗോക്ക്‌, തായിലാന്‍ഡ്‌ എന്നിവിടങ്ങളിലായി നടക്കുന്ന ലോക വനിത ട്വന്റി20 ക്വാളിഫയര്‍ മത്സരങ്ങളിലാണ്‌ വനിത അമ്പയര്‍മാര്‍ എത്തുക. ന്യുസീലാന്‍ഡ്‌കാരിയായ കാത്തലിന്‍ ക്രോസ്‌, ഓസ്‌രേടലിയയുടെ ക്ലാരി പൊളൊസാക്ക്‌ എന്നിവരും ഇംഗ്ലണ്ട്‌കാരിയായ സ്യു റെഡ്‌ഫെന്‍ വെസ്‌റ്റിന്‍ഡീസ്‌ വംശജയായ ജാക്യുലീന്‍ വില്യംസ്‌ എന്നിവരാണ്‌ ക്വാളിഫയര്‍ മത്സരത്തില്‍ അമ്പയര്‍മാരാകുന്ന വനിതകള്‍.