ഇനി യാത്രയ്ക്ക് വേണ്ടതെല്ലാം നിങ്ങളുടെ വിരൽത്തുമ്പിൽ; Cabsind.com സന്ദർശിക്കൂ….

single-img
23 November 2015

screen-12.20.15[23.11.2015]തിരുവനന്തപുരം: കുടുംബവുമൊത്ത് അവധിദിനങ്ങൽ ചിലവഴിക്കാനായി ഒരുമിച്ച് ഒരു യാത്രയ്ക്ക് പോകാൻ എല്ലാവരും ആഗ്രഹിക്കുന്നതാണ്. യാത്ര പോകുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. സീസൺ അനുസരിച്ച് യാത്രയ്ക്ക് തെരെഞ്ഞെടുക്കുന്ന സ്ഥലം, ആദ്യമായി പോകുന്ന സ്ഥലമാണെങ്കിൽ അവിടത്തെ ചിലവ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ നാം മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതും ഏർപ്പാടാക്കേണ്ടതും അത്യാവശ്യമാണ്. അതിനെല്ലാം പരിഹാരവുമായി ഒരു വെബ്സൈറ്റ് എത്തിയിരിക്കുകയാണ്, Cabsind.com.

ലോകത്തെവിടേക്കും സഞ്ചാരസൗകര്യം ഒരുക്കുന്ന വെൻസൈറ്റാണ് Cabsind.com. ഹണിമൂൺ യാത്രകൾ, സാഹസിക യാത്രകൾ, വിദേശ സഞ്ചാരം തുടങ്ങി എല്ലാതരം യാത്രകൾക്കും വെബ്സൈറ്റിന്റെ സേവനം ലഭ്യമാണ്. യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്ന സ്ഥലത്തെ മുഖ്യാകർഷണങ്ങൾ, താമസസൗകര്യങ്ങൾ, ടാക്സി സംവിധാനം, എയർ ടിക്കറ്റ് തുടങ്ങിയവ ഇതിലൂടെ അറിയുവാനും നേരത്തെ ബുക്ക് ചെയ്യാനുമാകും. കുറഞ്ഞ നിരക്കിൽ കൂടുതൽ യാത്ര എന്നതാണ് Cabsind.com ഉപഭോക്താക്കൾക്ക് പ്രധാനം ചെയ്യുന്നത്. ഇതിനുപുറമെ നിരവധി ഓഫറുകളും നൽകുന്നു.

ക്രിസ്ത്മസിനോടനുബന്ധിച്ച് നിരവധി മികച്ച ഓഫറുകൾ Cabsind.com നൽകുന്നുണ്ട്. ഡിസംബർ 24ന്, ക്രിസ്ത്മസ് തലേന്ന് കുറഞ്ഞ നിരക്കിൽ മൂന്ന് ദിവസത്തെ സിംഗപൂർ യാത്ര ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക്     17450 രൂപ മുതലും മുതിർന്നവർക്ക് 24750 രൂപ മുതലുമാണ് നിരക്കുകൾ. കൂടാതെ മറ്റ് പ്രദേശങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ യാത്രകൾ ഒരുക്കിയിരിക്കുന്നു.

വിശദവിവരങ്ങൾക്കും മറ്റും 09847638319 എന്ന നമ്പറിലേക്ക് വിളിക്കാം, അല്ലെങ്കിൽ Cabsind.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

16094282010614402900