ഇന്ത്യയിൽ എവിടേക്കും ഇഷ്ടമുള്ള കാറിൽ; ബഡി കാബ് റെഡി

single-img
14 November 2015

buddyപാസ്സഞ്ചേർസ് വിളിക്കേണ്ട താമസം, രാജ്യത്തിന്റെ ഏത് കോണിലേക്കും ഏത് സമയത്തും പോകാനായി തയ്യാറാണ് ബഡി കാബ്, അതും യാത്രക്കാർക്ക് ഇഷ്ടമുള്ള കാറിൽ. ബാംഗളൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി സർവ്വീസ് സംരംഭമാണ് ബഡി കാബ് ടാക്സി റെന്റൽ പ്രിവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ എല്ലാം പ്രമുഖ നഗരങ്ങളിലും ഇവരുടെ ശാഖകളും പ്രവർത്തിക്കുന്നുണ്ട്.

കേരളത്തിൽ കൊച്ചിയിലാണ് ബഡീസിന്റെ മുഖ്യ കേന്ദ്രമെങ്കിലും സംസ്ഥാനത്തുടനീളം ഇവരുടെ സേവനം ലഭ്യമാകും. ആർക്കും എവിടെയും ഞൊടിയിടയിൽ വാഹനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം. കൂടാതെ കുറഞ്ഞ നിരക്കിൽ ഇന്ത്യയിലെവിടെയും സുഖകരമായ യാത്രയും ബഡി കാബ് പ്രധാനം ചെയ്യുന്നു. ബഡീസിന്റെ ഏറ്റവും ആകർഷകമായ കാര്യം എന്തെന്നാൽ യാത്രക്കാർക്ക് അവരവരുടെ ആവശ്യാനുസരണം ഇഷ്ടമുള്ള വാഹനം മിതമായ നിരക്കിൽ തെരെഞ്ഞെടുക്കാനാകുന്നു എന്നതാണ്.

Buddycab.in എന്ന വെബ്സൈറ്റിലൂടെയും ഫോൺ വഴിയും ആവശ്യക്കാർക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ ഏത് നഗരത്തിൽ നിന്നു ഏത് നഗരത്തിലേക്കും കുറഞ്ഞ ചിലവിൽ ബഡി കാബിൽ യാത്ര ചെയ്യാനാകും. ഇതിനുപുറമെ എയർപോർട്ട് യാത്രാ സേവനങ്ങളും ഇവർ ലഭ്യമാക്കുന്നു.

യാത്രക്കാർക്കായി കുറഞ്ഞ നിരക്കുകളുൾപ്പെടെ നിരവധി ആകർഷക ഓഫറുകളും ബഡി കാബ് നൽകുന്നുണ്ട്.

ബഡി കാബ് സേവനങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും :-

Buddycab.in (Taxi in Cochin) വെബ്സൈറ്റും ബഡി കാബ് ഫേസ്ബുക്ക് പേജും സന്ദർശിക്കാം. +917356565757 എന്ന നമ്പറിൽ ബന്ധപ്പെടുകയും ചെയ്യാം.