കെ എം മാണിക്കെതിരെ സിനിമാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

single-img
10 November 2015

downloadകെ എം മാണിക്കെതിരെ സിനിമാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കോടതി പരാമര്‍ശത്തിന്റെ പേരില്‍ സാറ് രാജി വെയ്ക്കരുത് എന്നാണ് അങ്ങയുടെ വിനീത പ്രജകളായ ഞങ്ങളുടെ അഭിപ്രായം എന്ന് ഉണ്ണികൃഷ്ണൻ പരിഹസിക്കുന്നു. സംസ്ഥാനത്തിന്റെ ഖജനാവ് കണ്ണും പൂട്ടി വിശ്വസിച്ചേല്‍പ്പിക്കാന്‍, അങ്ങയെ പോലെ ഒരു അഴിമതിരഹിതനെ ഞങ്ങള്‍ക്ക് വേറെ കിട്ടില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.