വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്റെ വീടിന് നേരെ ആക്രമണം

single-img
8 November 2015

imagesവയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എല്‍. പൗലോസിന്റെ വീടിന് നേരെ ആക്രമണം. കല്ലേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു.  ആര്‍ക്കും പരിക്കില്ല.