ടെലിവിഷന്‍ താരം വീണാ എസ്. നായര്‍ പരാജയപ്പെട്ടു

single-img
7 November 2015

veena-തിരുവനന്തപുരം: ടെലിവിഷന്‍ താരം വീണാ എസ്. നായര്‍  പരാജയപ്പെട്ടു. തിരുവനന്തപുരം കോര്‍പറേഷന്‍ ശാസ്തമംഗലം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു വീണാ എസ്. നായര്‍. എല്‍ഡി എഫിന്റെ സ്ഥാര്‍ത്ഥിയാണ് വിജയിച്ചത്.