ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന്‍ വി.എസ്.അച്യുതാനന്ദന്‍

single-img
5 November 2015

Achuthanandan_jpg_1241752fആലപ്പുഴ: ബിജെപി-എസ്.എന്‍.ഡി.പി സഖ്യം തിരഞ്ഞെടുപ്പില്‍ വിലപ്പോകില്ലെന്ന്‍ വി.എസ്.അച്യുതാനന്ദന്‍. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളി നടേശനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ച വി.എസ്  വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി  സ്ഥാനം രാജിവയ്ക്കണമെന്നു  ആവശ്യപ്പെട്ടു.