പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ മഹാത്മാ ഗാന്ധിയുടെ പ്രതിമയോട് അനാദരവ്

single-img
4 November 2015

Gandi

പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമയോട് അനാദരവ് കാട്ടി. പരസ്യപ്രചാരണം അവസാനിച്ച ഇന്നലെ അവസാന നിമിഷത്തില്‍ ആവേശം മുത്ത ഇരു മുന്നണികളുടെയും പ്രവര്‍ത്തകരാണ് നഗരമധ്യത്തിലെ ഗാന്ധി പ്രതിമയുടെ സ്തൂപത്തില്‍ ചാടിക്കയറിയത്.

സ്തൂപത്തില്‍ കയറി നിന്ന് ആവേശപ്രകടനം കാട്ടുന്നതിനിടയില്‍ ഗാന്ധി പ്രതിമയിലെ കണ്ണട ഊരി താഴെ വീഴുകയായിരുന്നു.