സ്വര്‍ണ വില കുറഞ്ഞു;പവന് 19,880 രൂപയായി

single-img
31 October 2015

goldസ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19,880 രൂപയായി. 2485 രൂപയാണ് ഗ്രാമിന്റെ വില. 20,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.