തദ്ദേശ തെരഞ്ഞെടുപ്പ് ഉമ്മന്‍ചാണ്ടിയുടെ വലത് കരണത്തടിക്കാനുളള അവസരം-വി.എസ് അച്ച്യുതാനന്ദന്‍

single-img
27 October 2015

V-S-Achuthanandan_0ആലപ്പുഴ; തദ്ദേശ തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വലത് കരണത്തടിക്കാനുളള അവസരമാണെന്ന്  വി.എസ് അച്ച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ ഇടത് കരണത്തിന് കോടതികളും, തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യത്തിന് കൊടുത്തിട്ടുണ്ടെന്നും വി.എസ് വ്യക്തമാക്കി. വിലക്കയറ്റം മൂലം ജനങ്ങള്‍ നട്ടം തിരിയുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകട്ടെ അഴിമതി നടത്തി പണമുണ്ടാക്കുകയാണെന്നും, വെള്ളാപ്പള്ളിയുടെ ഹിന്ദുത്വ രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ലെന്നും വി എസ്പറഞ്ഞു.