കാരായിമാര്‍ക്ക് സ്ഥാനാര്‍ത്ഥ്വം നല്‍കിയതിനെ കുറിച്ച് വി.എസ്. എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

single-img
25 October 2015

rameshസിബിഐ കേസില്‍പ്പെട്ട കാരായിമാര്‍ക്ക് സ്ഥാനാര്‍ത്ഥ്വം നല്‍കിയതിനെ കുറിച്ച് വി.എസ്. എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. പ്രസ് ക്ലബിന്‍റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അക്രമരാഷ്ട്രീയത്തെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ലെന്നതിന്റെ തെളിവാണ് കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് കോടിയേരി നടത്തിയ പ്രസ്താവനയെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പറഞ്ഞു.