ട്വിറ്ററിന്റെ ഓഹരികളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കും:ട്വിറ്റര്‍ സിഇഒ

single-img
23 October 2015

SAN FRANCISCO, CA - OCTOBER 09:  Twitter Co-Founder and Chairman and Square CEO Jack Dorsey speaks onstage during "From 7 Dwarves to 140 Characters" at the Vanity Fair New Establishment Summit at Yerba Buena Center for the Arts on October 9, 2014 in San Francisco, California.  (Photo by Kimberly White/Getty Images for Vanity Fair)

തന്റെ കൈവശമുള്ള ട്വിറ്ററിന്റെ ഓഹരികളില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ക്ക് നല്‍കുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സെ.ട്വിറ്ററിലൂടെയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്.കമ്പനിയുടെ മൊത്തം ഓഹരികളില്‍ ഒരുശതമാനത്തോളംവരുന്ന ഓഹരികളാണ് അദ്ദേഹം ട്വിറ്ററിലെതന്നെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വീതിച്ചുനല്‍കുന്നത്.