എസ്‌.എസ്‌.എല്‍.സി. പരീക്ഷ മാര്‍ച്ച്‌ ഒമ്പതു മുതല്‍ 28 വരെ

single-img
22 October 2015

sslcഅടുത്ത എസ്‌.എസ്‌.എല്‍.സി. പരീക്ഷ മാര്‍ച്ച്‌ ഒമ്പതു മുതല്‍ 28 വരെ നടക്കും.എല്ലാ ദിവസവും ഉച്ചയ്‌ക്ക്‌ 1.45 ന്‌ പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഇല്ല. മലയാളമാണ്‌ ആദ്യ ദിവസത്തെ വിഷയം. പരീക്ഷാ ഫീസ്‌ പിഴ കൂടാതെ നവംബര്‍ മൂന്നു മുതല്‍ 13 വരെയും പിഴയോടെ 16 മുതല്‍ 21 വരെയും പരീക്ഷാ കേന്ദ്രങ്ങളില്‍ സ്വീകരിക്കും.വിശദമായ വിജ്‌ഞാപനവും അനുബന്ധ വിവരവും വെബ്‌സൈറ്റില്‍ ലഭിക്കും.